Dilwale Dulhania Le Jayenge Breaked all the Records of Indian Cinema
Dilwale Dulhania Le Jayenge Breaked all the Records of Indian Cinema മനവും , മാനവും , മാറി . ആശങ്ങളും ആദര്ശങ്ങളും മാറി , നിറവും മണവും മാറി എന്നിട്ടും അവര് ' ഇന്നും യാത്ര ചെയ്തുകൊണ്ടിരിക്കുന്നു ...... 'പ്രണയത്തിനു' ലോകമെങ്ങും ഒരേ ലിപിയും ഭാഷയുമാണെന്ന് സാക്ഷ്യ പെടുത്തികൊണ്ട് , ദേശങ്ങളെയും ഭാഷകളെയും വകഞ്ഞുമാറ്റി സ്നേഹത്തിന്റെ സുകന്ധം വാനിലാകെ തൂകി മരണമില്ലാത്തആലിംഗനത്തില് അമര്ന്നുകൊണ്ട് ' രാജും , സിമ്രാനും '. ഇന്ത്യന് സിനിമയിലെ സകല റെക്കോര്ഡ്കളും അന്നോള മുള്ള മുന്വിധികളെയും തകര്ത്ത് തരിപ്പണമാക്കിയ ' ദിൽവാലെ ദുല്ഹാനിയ ലെജായെഗെ' എന്ന ചിത്രം നിര്മ്മിച്ചത് ഹിന്ദി സിനിമയിലെ കിരീടം വെക്കാത്ത രാജാവ് ''യാഷ്ചോപ്ര '' തന്റെ മകന് ''ആദിത്യചോപ്ര '' യുടെ സിനിമാ അരങ്ങേറ്റത്തിനു വേണ്ടി കൂടിയായിരുന്നു. മുംബൈയിലെ ''മറാത്തമന്ദിര്'' എന്ന തിയേറ്ററില് 800ആഴ്ച പിന്നിട്ട ഈ അത്ഭുത ചിത്രം ഇന്ത്യന് സിനിമയുടെ മാസ്റ്റര് പീസ് ചിത്രമായ റോമിയോ 'ദേവാനന്ദ് നായകനായി ''വഹീദ റഹ്മാന് നായിക യായി അഭിനയിച്ച് വന് വിജയമായി മാറിയ ...