Posts

Showing posts with the label Suresh Gopi

How Suresh Gopi Got the Super Climax Scene in INNALE Movie

Image
How Suresh Gopi Got the Super Climax Scene in INNALE Movie 1989ല്‍ ആയിരുന്നു മണ്‍മറഞ്ഞ പദ്മരാജന്‍എന്ന അനുഗ്രഹീത പ്രതിഭ ' ഇന്നലെ ' എന്ന ചിത്രത്തിലെ ക്ലൈമാക്സ് [ ഗസ്റ്റ് ] റോളുമായി മോഹന്‍ലാലിനെ വന്നുകണ്ടത് . പക്ഷെ   ഹിറ്റുകളുടെ ഘോഷയാത്രയുമായ്‌ മോഹന്‍ലാല്‍ പാറി പറന്നു അഭിനയിക്കുന്ന ആ സമയത്തെ താരത്തിന്റെ തിരക്കുകൊണ്ട് മാത്രം വഴി തെറ്റി പോയ ആ വേഷം ഒടുവില്‍ എത്തി ചേര്‍ന്നത്‌ സുരേഷ്ഗോപിയിലായിരുന്നു . അത്ര കാലം മലയാള സിനിമയിലെ സകല സ്റ്റാറുകളുടെടെയും ഇടി കൊണ്ട് പരുവത്തിലായ സുരേഷ്ഗോപിക്ക് ഒരു പുതിയ ജന്മം നല്കിയ ചിത്രമായിരുന്നു . ജയറാം നായകനായ ആ ചിത്രം വലിയ വിജയമായി മാറി . ആ വര്ഷം മോഹന്‍ലാലിന്റെ തായി ' വരവേല്‍പ്പ്   , വന്ദനം , കിരീടം , നാടുവാഴികള്‍ , തുടങ്ങി 8ഓളം ചിത്രങ്ങള്‍ റിലീസ് ചെയ്തിരുന്നു .