Posts

Showing posts with the label Guinness Pakru

Guinness Pakru Break the Record of Mammootty

Image
Guinness Pakru Break the Record of Mammootty മമ്മൂട്ടി ചിത്രത്തിന്‍റെ'' ചരിത്രം തിരുത്തി എഴുതിയ 'ഗിന്നസ്സ്പക്രു. 1980ല്‍ ആയിരുന്നു ' കെജി ജോര്‍ജ്' . കുള്ളനായ ഒരു സര്‍ക്കസ് കോമാളിയുടെ കഥ ' മേള ' എന്ന പേരില്‍ ചലച്ചിത്ര മാക്കിയത് .'മമ്മൂട്ടി ' യുടെ കരിയറിലെ ആദ്യ മുഴുനീള വേഷം ഈ ചിത്രത്തിലൂടെയായിരുന്നു.  അഞ്ജലി നായിഡു എന്ന തെലുങ്ക്ക് നടിയായിരുന്നു നായികാ വേഷം ചെയ്തത് . ' ഉയരം കുറഞ്ഞ ഒരാളെയും ഫുള്‍ലെങ്ങ്ത്ത്‌ വേഷത്തില്‍ അന്നോളം സിനിമയില്‍ ആരും അവതരിപ്പിചിട്ടില്ലായിരുന്നു . അതുകൊണ്ട് തന്നെ നായകന്‍ ''രഘുവും മേളയും ' അക്കാലത്തെ വലിയ വാര്‍ത്തകള്‍ ആയിരുന്നു . 2005 ലാണ് പരീക്ഷണ സംവിധായകന്‍ ' വിനയന്‍' കഥയും , തിരകഥയും തയ്യാറാക്കി 'ഉണ്ട ' പക്രുവിനെ നായകനാക്കി 'അത്ഭുതദീപ് ' എന്ന ചിത്രം അവതരിപ്പിച്ചത് , 2ft 6in [ 76 cm] മാത്രം നീളമുള്ള കുള്ളനായ ഒരു മനുഷ്യന്‍റെ പാട്ടും , സ്റ്റണ്ടും , കുതിരസവാരിയും കണ്ടു സിനിമാ ലോകം ഞെട്ടി . 'ഉണ്ടപക്രു' എന്ന പേര് ' ഗിന്നസ് പക്രു ' എന്ന് ലോകം ചാര്‍ത്തികൊടുക്കുമ്പോള്‍ . 25 ...