Guinness Pakru Break the Record of Mammootty
Guinness Pakru Break the Record of Mammootty |
മമ്മൂട്ടി ചിത്രത്തിന്‍റെ'' ചരിത്രം തിരുത്തി എഴുതിയ 'ഗിന്നസ്സ്പക്രു.
1980ല്‍ ആയിരുന്നു ' കെജി ജോര്‍ജ്' . കുള്ളനായ ഒരു സര്‍ക്കസ് കോമാളിയുടെ കഥ ' മേള ' എന്ന പേരില്‍ ചലച്ചിത്ര മാക്കിയത് .'മമ്മൂട്ടി ' യുടെ കരിയറിലെ ആദ്യ മുഴുനീള വേഷം ഈ ചിത്രത്തിലൂടെയായിരുന്നു. അഞ്ജലി നായിഡു എന്ന തെലുങ്ക്ക് നടിയായിരുന്നു നായികാ വേഷം ചെയ്തത് . ' ഉയരം കുറഞ്ഞ ഒരാളെയും ഫുള്‍ലെങ്ങ്ത്ത് വേഷത്തില്‍ അന്നോളം സിനിമയില്‍ ആരും അവതരിപ്പിചിട്ടില്ലായിരുന്നു . അതുകൊണ്ട് തന്നെ നായകന്‍ ''രഘുവും മേളയും ' അക്കാലത്തെ വലിയ വാര്‍ത്തകള്‍ ആയിരുന്നു .
2005 ലാണ് പരീക്ഷണ സംവിധായകന്‍ ' വിനയന്‍' കഥയും , തിരകഥയും തയ്യാറാക്കി 'ഉണ്ട ' പക്രുവിനെ നായകനാക്കി 'അത്ഭുതദീപ് ' എന്ന ചിത്രം അവതരിപ്പിച്ചത് , 2ft 6in [ 76 cm] മാത്രം നീളമുള്ള കുള്ളനായ ഒരു മനുഷ്യന്‍റെ പാട്ടും , സ്റ്റണ്ടും , കുതിരസവാരിയും കണ്ടു സിനിമാ ലോകം ഞെട്ടി . 'ഉണ്ടപക്രു' എന്ന പേര് ' ഗിന്നസ് പക്രു ' എന്ന് ലോകം ചാര്‍ത്തികൊടുക്കുമ്പോള്‍ . 25 വര്‍ഷത്തെ 'മേളയുടെ' ചരിത്രം ഗിന്നസ് പക്രു കടപുഴക്കുമ്പോള്‍ , സാക്ഷിയായി 'മേളയിലെ നായകന്‍ രഘുവും 'അത്ഭുതദീപിനൊപ്പം ഉണ്ടായിരുന്നു .

Comments
Post a Comment