Mohanlal to Starts Sports College
മോഹന്‍ലാല്‍ 'സ്പോര്‍ട്സ് ' കോളേജ് തുടങ്ങാന്‍ പോവുന്നു. [ഡോ] അരുണ്‍വൈദ്യനാഥന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ 'പെരുച്ചാഴി' യില്‍ മലയാളത്തിന്‍റെ പ്രിയതാരം ' മോഹന്‍ലാല്‍' ആണ് പ്രധാന കഥാപാത്രമായ 'ജഗന്നാഥന്‍ '' നെ അവതരിപ്പിക്കുന്നത് . ഒപ്പം തന്ത്ര ങ്ങളെയും കുതന്ത്രങ്ങളെയും സമന്വയിപ്പിച്ച്കൊണ്ട് മുകേഷും , ബാബു രാജും , അജുവര...