Posts

Showing posts with the label Vinayan

Vinayan - Director of Super Star Ft Madanlal

Image
'' മോഹന് ‍ ലാലിന്റെ രൂപമുള്ള മദന് ‍ ലാലിനെ നായകനാക്കി മലയാള സിനിമയെ അക്ഷരാര് ‍ ത്ഥത്തില് ‍ ഞെട്ടിച്ചുകൊണ്ടായിരുന്നു ' വിനയന് ‍ ' എന്ന ഇലക്ട്രിസിറ്റി ജീവക്കാരന് ‍ 1990 ല് ‍ ' സൂപ്പര് ‍ സ്റ്റാര് ‍' എന്നചിത്രവുമായി ഇറങ്ങിതിരിച്ചത് . രണ്ടര പതിറ്റാണ്ടു പിന്നിടുന്ന കലാ കരിയറില് ‍ കോമഡിയും , ആക്ഷനും , ഹൊററും , ഫാമിലി യും ഒപ്പം ആത്മ ' ധൈര്യ ' വും ഒരേ പോലെ വഴങ്ങുന്ന ' ഒറ്റയാനെ ' ന്നോണം ' വിനയനെ ' മലയാള സിനിമ ചര് ‍ ച്ചചെയ്തുകൊണ്ടേയിരിക്കുന്നു . 5 വര് ‍ ഷം ഹിറ്റുകള് ‍ ഒന്നും നല് ‍ കാതെ പ്രേക്ഷകര് ‍ എഴുതിതള്ളാന് ‍ തുടങ്ങുമ്പോയായിരുന്നു 95 ല് ‍ ' ശിപായിലഹള ' എന്ന സര് ‍ പ്രൈസ് ഹിറ്റുമായ് വന്നു മലയാളസിനിമയുടെ വേറിട്ട വാര് ‍ ത്തകളുടെ ഉറവയായി മാറിയത് . ദിലീപിനെ ജനകീയനാക്കുന്നതിലും കലാഭവന് ‍ മണിയിലെ നടനെ തിരിച്ചറിയുന്നതിനും ' വിനയന് ‍' ചിത്രങ്ങള് ‍ മുഖ്യപങ്ക്കു വഹിച്ചിട്ടുണ്ട് ‌. മലയാള സിനിമയുടെ മികച്ച ഹൊറര് ‍ ചിത്രങ്ങളുടെ കൂട്ടത്തില് ‍ വിനയന്റെ ' ആകാശഗംഗ ' യും സ്ഥാനം പിടി...