Alamoodan Last Scene with Mohanlal in Advaitham
'മോഹന്‍ലാലിനു' ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ' അദ്വൈതം' എന്ന ചിത്രം . അദ്വൈതത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ ആണ് മോഹൻലാലിൻറെ കൈകളിലേക്ക് വീണു ആലുമൂടന്‍' [ ചേട്ടൻ ] മരണത്തിലേക്കു യാത്രയായത് . ' ആലുമൂടന്‍' [ ചേട്ടന്റെ ] റീ ടേക്കുകള്‍ ഇലാത്ത അവസാന രംഗം ആയിരുന്നു അത് . മോഹന്‍ലാലിനൊപ്പം എട്ടോളം ചിത്രങ്ങളില്‍ ഒന്നിച്ചു അഭിനയിച്ച ആലുമൂടന്‍' , മോഹന്‍ലാലിന്റെ പുറത്തുവന്ന ആദ്യം ചിത്രമായ 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' എന്ന ചിത്രത്തിലും കോശി എന്ന് പേരുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു . അടൂര്ഭാസിയും , ബഹദൂറുമെല്ലാം ഹാസ്യ രാജാക്കന്മാരായി കൊടികുത്തിവാഴുന്നകാലത്താണ് അനായാസമായ ഹാസ്യത്തിന്റെ വേറിട്ട ശൈലിയുമായി ' ആലുമൂടന്‍' മലയാള സിനിമയില്‍ ശ്രദ്ധയാക്ര്ഷിച്ചത് . 1966ലെ ' അനാര്‍ക്കലി എന്ന ആദ്യ് ചിത്രം തൊട്ടു 1992ലെ അവസാന ചിത്രമായ ' അദ്വൈതം' വരെ രണ്ടര പതിറ്റാണ്ടിനുള്ളില്‍ 100ചിത്രങ്ങള്‍, സത്യന്‍ , നസീര്‍ , ജയന്‍ , മധു , മമ്മൂട്ടി , മോഹന്‍ലാല്‍ തുടങ്ങിയവരോടോത്തെല്ലാം ' അലുമൂടന്‍ ...