Posts

Showing posts with the label IFFK News

IFFK 2013 - Parallel cinema from Latin America

Image
IFFK 2013 Parallel cinema from Latin America The street film making package from Latin America includes eight films which are made without bowing to the demands of commercial considerations.These films are inventive and aim at interplay of diverse cultural discourses. Laura Astroga’s film ‘Red Princesses’,narrates the tale of Sandinist warriors of 80 s through the perspective of two sisters.Director Esteban Insausti renowned for his independent ventures will make his presence felt with his film ‘Long Distance’,which has made use of latest digital   technology.The movie is a moving tale of Cubans who are forced to emigrate unable to bear the brunt of economic slowdown. ‘The Wind Journeys ‘ is a film notable for its surrealistic  content.This Ciro Guerra directed movie was shot in around 80 locations in North Columbia and it revolves around a musical instrument called ‘Accordion’,which influences the life of the protagonist in a big way resulting even in the dem...

IFFK 2012 : Influence of social media in promoting films

Image
IFFK 2012 : Influence of social media in promoting films “Viral Cinema” was the seminar today and the topic was the effect and influence of social media in promoting films. All the speakers were unanimous in their opinion that social networking is tremendously useful in marketing cinema. Neeraj Ghaywan, who was the second unit director for “Gangs of Wasseypur” (I & II) under Anurag Kashyap,

IFFK 2012 SATHYAN @ 100

Image
  മലയാളത്തിന്റെ മഹാനടന്‍ സത്യന്‌ കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ പ്രണാമമായി ചിത്ര പ്രദര്‍ശനം. `സത്യന്‍ അറ്റ്‌ 100' എന്ന പേരില്‍ കനകക്കുന്ന്‌ കൊട്ടാരത്തില്‍ നടക്കുന്ന പ്രദര്‍ശനം അഭിനയ കുലപതിയുടെ ജീവിത മുഹൂര്‍ത്തങ്ങളുടെ നേര്‍കാഴ്‌ച സമ്മാനിക്കുന്നു. സിനിമ ആര്‍ട്ട്‌ ഡയറക്‌ടര്‍ സാബു പ്രവദാസാണ്‌ പ്രദര്‍ശനം ഡിസൈന്‍ http://www.metromatinee.com/IFFK2012/iffk-2012-sathyan-100 http://www.metromatinee.com/IFFK2012/iffk-2012-sathyan-100

IFFK 2012 : Malayalam Films Should use the Live Sound recording technology

Image
മലയാള സിനിമയില്‍ ലൈവ്‌ സൗണ്ട്‌ റെക്കോര്‍ഡിങ്‌ ഉപയോഗപ്പെടുത്തണം : ഡോ. ബിജു തത്സമയ ശബ്ദലേഖന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നത്‌ ചിത്രത്തിന്റെ തനിമ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്ന്‌ സംവിധായകന്‍ ഡോ. ബിജു അഭിപ്രായപ്പെട്ടു. മലയാളസിനിമകളില്‍ ലൈവ്‌ സൗണ്ട്‌ റെക്കോര്‍ഡിങ്‌ പ്രയോജനപ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്നും ചുരുങ്ങിയ കാലം കൊണ്ടു നിര്‍മ്മിക്കുന്നതുകൊണ്ടാകാം ഇത്തരം സാങ്കേതികവിദ്യ എത്താന്‍ തടസ്സമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതുതലമുറ ചിത്രങ്ങള്‍ക്കു 'ന്യൂ ജനറേഷന്‍' എന്നതിനേക്കാള്‍ 'ന്യൂ ജനറേറ്റിങ്‌ ' എന്ന പേരാണ്‌ കൂടുതല്‍ യോജിക്കുന്നതെന്നും ഡോ. ബിജു അഭിപ്രായപ്പെട്ടു. കൈരളിയില്‍ നടന്ന മീറ്റ്‌ ദ്‌ ഡയറക്ടേഴ്‌സ്‌ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സംവിധായകരായ അഥേയപാര്‍ത്ഥരാജന്‍, ജോസ്‌ തോമസ്‌ നടന്‍ ടോം ആള്‍ട്ടര്‍ എന്നിവര്‍ പങ്കെടുത്തു. IFFK, IFFK 2012 , IFFK  News , IFFK 2012 News