IFFK 2012 SATHYAN @ 100
മലയാളത്തിന്റെ മഹാനടന്‍ സത്യന് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ പ്രണാമമായി ചിത്ര പ്രദര്‍ശനം. `സത്യന്‍ അറ്റ് 100' എന്ന പേരില്‍ കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന പ്രദര്‍ശനം അഭിനയ കുലപതിയുടെ ജീവിത മുഹൂര്‍ത്തങ്ങളുടെ നേര്‍കാഴ്‌ച സമ്മാനിക്കുന്നു. സിനിമ ആര്‍ട്ട് ഡയറക്‌ടര്‍ സാബു പ്രവദാസാണ് പ്രദര്‍ശനം ഡിസൈന്‍
Comments
Post a Comment