Baby Shalini the Mammaatty Kuttiyamma of 1983
എണ്പതുകളിലെ മലയാളസിനിമയുടെ രസമാര്ന്ന മനാസികാവസ്ഥ യായിരുന്നു ''ബേബി ശാലിനി . 1983 ലെ 'എന്റെ മാമാട്ടി കുട്ടിയമ്മ ' മുതല്‍ 1986ലെ 'എന്റെ എന്റേതു മാത്രം ' വരെ 27ചിത്രങ്ങളില്‍ ബാലതാര മായി വേഷമിട്ട ' ബേബി ശാലിനി ' . കന്നടയും , തെലുങ്ക്കും , തമിഴും കടന്നു പ തിനൊന്നു വര്ഷത്തിനു ശേഷമായിരുന്നു 1997 ല്‍ മലയാളിയുടെ ''അനിയത്തി പ്രാവ് ആയി മാറിയത്. അതിനു ശേഷം 2001ലെ 'പിരിയാതവരം വേണ്ടും ' വരെ 12ചിത്രങ്ങള്‍
'അമര്ക്കളം
' എന്ന ചരണ്‍ ചിത്രത്തിലൂടെ ജോഡിയായ 'അജിത്തും ശാലിനിയും വൈകാതെ തന്നെ
2000 'ഏപ്രിലില്‍' ജീവിത്തിലും ഒന്നിച്ചു .
80ഓളം ചിത്രങ്ങളില്‍ ' ശാലിനി' നിറസാന്നിധ്യമായിരുന്നു
.
Comments
Post a Comment