Posts

Showing posts with the label Padmarajan

Oridathoru oridathoru phayalvan Movie By Padmarajan

Image
മുപ്പത് വയസ്സ് പൂർത്തിയാക്കി ഫയൽവാൻ .ഒരിടത്തൊരു ഫയൽവാൻ. മലയാളത്തിലെ മികച്ച പത്ത് സിനിമകൾ തിരഞ്ഞെടുത്താൽ ഈ പത്മരാജൻ ചിത്രം അതിൽ ഒന്നായിരിക്കുംചിത്രത്തിന്റ നിർമ്മാണചിലവ് മൂന്നരലക്ഷംരൂപയായിരുന്നു സുരേഷ് എന്ന നിർമാതവിനെയും റഷീദ് എന്ന നടനെയും ഫയർവാൻ മലയാളത്തിന് സമ്മാനിച്ചു 1980ൽ ഷൂട്ടിങ്ങ് പൂർത്തിയാക്കിയ ചിത്രം 1982ലാണ് റിലീസ് ചെയ്തത് കുമരകമായിരുന്നു ചിത്രത്തിന്റ പ്രധാനലൊക്കേഷൻ . പത്മരാജൻ  മോഹൻലാൽ കൂട്ടുകെട്ടിൽ മറ്റൊരു സനിമഒരുക്കാനുള്ള തയാറെടുപ്പിലായിരു സുരേഷ്.  പത്മരാജൻ എന്ന പ്രതിഭയുടെ അകാലത്തിലുള്ള വിടവാങ്ങൽ ആ സിനിമ നടക്കാതെ പോകുന്നതിനു കാരണമായി. അഡ്വാൻസ് മടക്കിനൽകുകയാണ് മോഹൻലാൽ ചെയ്തത്... ©metromatinee.com  Follow us in Facebook  :  https://www.facebook.com/live.metromatinee Follow us in Twitter :  https://twitter.com/ metromatinee Download FREE Android APP :  http://goo.gl/Jt59yW Download FREE iPhone/iPad APP : http://goo.gl/80c1sq Visit :  www.metromatinee.com   Nedumudi Venu , Suresh , Padmarajan 

How Suresh Gopi Got the Super Climax Scene in INNALE Movie

Image
How Suresh Gopi Got the Super Climax Scene in INNALE Movie 1989ല്‍ ആയിരുന്നു മണ്‍മറഞ്ഞ പദ്മരാജന്‍എന്ന അനുഗ്രഹീത പ്രതിഭ ' ഇന്നലെ ' എന്ന ചിത്രത്തിലെ ക്ലൈമാക്സ് [ ഗസ്റ്റ് ] റോളുമായി മോഹന്‍ലാലിനെ വന്നുകണ്ടത് . പക്ഷെ   ഹിറ്റുകളുടെ ഘോഷയാത്രയുമായ്‌ മോഹന്‍ലാല്‍ പാറി പറന്നു അഭിനയിക്കുന്ന ആ സമയത്തെ താരത്തിന്റെ തിരക്കുകൊണ്ട് മാത്രം വഴി തെറ്റി പോയ ആ വേഷം ഒടുവില്‍ എത്തി ചേര്‍ന്നത്‌ സുരേഷ്ഗോപിയിലായിരുന്നു . അത്ര കാലം മലയാള സിനിമയിലെ സകല സ്റ്റാറുകളുടെടെയും ഇടി കൊണ്ട് പരുവത്തിലായ സുരേഷ്ഗോപിക്ക് ഒരു പുതിയ ജന്മം നല്കിയ ചിത്രമായിരുന്നു . ജയറാം നായകനായ ആ ചിത്രം വലിയ വിജയമായി മാറി . ആ വര്ഷം മോഹന്‍ലാലിന്റെ തായി ' വരവേല്‍പ്പ്   , വന്ദനം , കിരീടം , നാടുവാഴികള്‍ , തുടങ്ങി 8ഓളം ചിത്രങ്ങള്‍ റിലീസ് ചെയ്തിരുന്നു .