Oridathoru oridathoru phayalvan Movie By Padmarajan
മുപ്പത്
വയസ്സ് പൂർത്തിയാക്കി ഫയൽവാൻ .ഒരിടത്തൊരു ഫയൽവാൻ. മലയാളത്തിലെ മികച്ച
പത്ത് സിനിമകൾ തിരഞ്ഞെടുത്താൽ ഈ പത്മരാജൻ ചിത്രം അതിൽ
ഒന്നായിരിക്കുംചിത്രത്തിന്റ നിർമ്മാണചിലവ് മൂന്നരലക്ഷംരൂപയായിരുന്നു സുരേഷ്
എന്ന നിർമാതവിനെയും റഷീദ് എന്ന നടനെയും ഫയർവാൻ മലയാളത്തിന് സമ്മാനിച്ചു
1980ൽ ഷൂട്ടിങ്ങ് പൂർത്തിയാക്കിയ ചിത്രം 1982ലാണ് റിലീസ് ചെയ്തത്
കുമരകമായിരുന്നു ചിത്രത്തിന്റ പ്രധാനലൊക്കേഷൻ . പത്മരാജൻ മോഹൻലാൽ
കൂട്ടുകെട്ടിൽ മറ്റൊരു സനിമഒരുക്കാനുള്ള തയാറെടുപ്പിലായിരു സുരേഷ്. പത്മരാജൻ എന്ന പ്രതിഭയുടെ അകാലത്തിലുള്ള വിടവാങ്ങൽ ആ സിനിമ നടക്കാതെ
പോകുന്നതിനു കാരണമായി. അഡ്വാൻസ് മടക്കിനൽകുകയാണ് മോഹൻലാൽ ചെയ്തത്...
©metromatinee.com
©metromatinee.com
Follow us in Facebook : https://www.facebook.com/live.metromatinee
Follow us in Twitter : https://twitter.com/ metromatinee
Download FREE Android APP : http://goo.gl/Jt59yW
Download FREE iPhone/iPad APP :http://goo.gl/80c1sq
Nedumudi Venu , Suresh , Padmarajan |
Comments
Post a Comment