Oridathoru oridathoru phayalvan Movie By Padmarajan
മുപ്പത് വയസ്സ് പൂർത്തിയാക്കി ഫയൽവാൻ .ഒരിടത്തൊരു ഫയൽവാൻ. മലയാളത്തിലെ മികച്ച പത്ത് സിനിമകൾ തിരഞ്ഞെടുത്താൽ ഈ പത്മരാജൻ ചിത്രം അതിൽ ഒന്നായിരിക്കുംചിത്രത്തിന്റ നിർമ്മാണചിലവ് മൂന്നരലക്ഷംരൂപയായിരുന്നു സുരേഷ് എന്ന നിർമാതവിനെയും റഷീദ് എന്ന നടനെയും ഫയർവാൻ മലയാളത്തിന് സമ്മാനിച്ചു 1980ൽ ഷൂട്ടിങ്ങ് പൂർത്തിയാക്കിയ ചിത്രം 1982ലാണ് റിലീസ് ചെയ്തത് കുമരകമായിരുന്നു ചിത്രത്തിന്റ പ്രധാനലൊക്കേഷൻ . പത്മരാജൻ മോഹൻലാൽ കൂട്ടുകെട്ടിൽ മറ്റൊരു സനിമഒരുക്കാനുള്ള തയാറെടുപ്പിലായിരു സുരേഷ്. പത്മരാജൻ എന്ന പ്രതിഭയുടെ അകാലത്തിലുള്ള വിടവാങ്ങൽ ആ സിനിമ നടക്കാതെ പോകുന്നതിനു കാരണമായി. അഡ്വാൻസ് മടക്കിനൽകുകയാണ് മോഹൻലാൽ ചെയ്തത്... ©metromatinee.com Follow us in Facebook : https://www.facebook.com/live.metromatinee Follow us in Twitter : https://twitter.com/ metromatinee Download FREE Android APP : http://goo.gl/Jt59yW Download FREE iPhone/iPad APP : http://goo.gl/80c1sq Visit : www.metromatinee.com Nedumudi Venu , Suresh , Padmarajan