Posts

Showing posts with the label Malayalam Film Director Sasikumar

Malayalam Film Director Sasikumar

Image
Chief Minister Oommen Chandy presents the J.C. Daniel Award to film-maker Sasikumar at a function organised to give away the State Film Awards for 2012 മലയാള സിനിമയില് ‍ ഒരു ' വൃത്തം ' വരച്ചാല് ‍ ചുരുങ്ങിയത് പത്തോളം ഇതിഹാസങ്ങളെങ്ക്കിലും അകത്തുണ്ടാവും . വൃത്തത്തിന് ‍ റെ വലുപ്പം വലുതാകും തോറും ഇതിഹാസങ്ങളുടെ എണ്ണം കൂടും . എന്നാല് ‍ , ഒരു വൃത്തത്തിനും ഉള് ‍ കൊള്ളാനാവാത്തോരു മഹാ ഇതിഹാസം മലയാള സിനിമയിലുണ്ട് . പ്രായാധിക്യത്തിന്റെ അവശതയില് ‍ കാലം സമ്മാനിച്ച വിശ്രമജീവിതം നയിക്കുന്ന '' ശശികുമാര് ‍ '' എന്ന ഇതിഹാസം . മൂന്നു പതിറ്റാണ്ടുകള് ‍ മലയാള സിനിമയെ അടക്കി ഭരിച്ച സംവിധായകന് ‍ . ഒരു ദിവസം മൂന്നു ചിത്രം ചെയ്ത സംവിധായകന് ‍ . ഒരു വര് ‍ ഷം പതിനഞ്ചു ചിത്രം ചെയ്തു ലോക റെക്കോര് ‍ ഡ് . ഒരു നായകനെതന്നെ [ പ്രേം നസീര് ‍ ] നായകനാക്കി എണ് ‍ പത്തിനാലു ചിത്രങ്ങള് ‍ ഗിന്നസ് ബുക്കില് ‍ കയറിയ ഒരേ ഒരു സംവിധായകന് ‍ . ഒരു നായികയോടൊപ്പം [ ഷീല ] നാല്പത്തി ഏഴു ചിത്രങ്ങള് ‍ . നൂറ്റിനാല് ‍ പതിനടുത്തു സിനിമകള് ‍ സംവിധാനം ചെ...