Posts

Showing posts with the label story

Vidya Balan - Hot Bollywood Sensation

Image
Vidya Balan  ഒന്നും ' രണ്ടുമല്ല ' നാലു ചിത്രങ്ങള് ‍ പാതിവഴിയില് ‍ മുടങ്ങി കിടന്നു രാശിയിലാത്ത നടിയെന്നു സിനിമാലോകം മുദ്രകുത്തി വിട്ടതായിരുന്നു ' വിദ്യാബാലന് ‍' എന്ന പാലക്കാട്ടുക്കാരി അയ്യര് ‍ പെണ്ണിനെ . ഏതൊരു പുതുമുഖനടിയും സ്വപ്നം കാണുന്ന ഒരു തുടക്കം തന്നെയായിരുന്നു ' ചക്രം ' ലോഹിതദാസ് ചിത്രത്തിലേക്ക് നായികയായി തെരഞ്ഞെടുക്കപ്പെട്ടത് . ലോഹിതദാസ് മോഹന് ‍ ലാല് ‍ ദിലീപ് തുടങ്ങിയവര് ‍ ഒന്നിച്ച '   ചക്രം ' പാതിവഴിയില് ‍ പഞ്ചര് ‍ ആയപ്പോള് ‍, വിദ്യാബാലനെ തേടി തമിഴില് ‍ നിന്നും വമ്പന് ‍ ഓഫര് ‍ വന്നു . ലിങ്കു സ്വാമിയുടെ ' റണ് ‍' എന്ന ചിത്രത്തില് ‍ മാധവന്റെ നായികയായി . 7 ദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞു വിദ്യാബാലന് ‍ ആ ചിത്രത്തില് ‍ നിന്ന് പിന് ‍ വാങ്ങുകയായിരുന്നു . അപ്പോയെക്കും മറ്റൊരു തമിഴ് ചിത്രത്തിലേക്ക് കരാറായി ശ്രീകാന്തിനൊപ്പം ' മന്സ്സെല്ലാം ' ചിത്രീകരത്തിനു മുന് ‍ പ് തന്നെ ആ ചിത്രത്തില് ‍ നിന്നും വിദ്യ നീക്കപെട്ടു ' രാശി ' യില്ലാ എന്നകാരണത്താല് ‍. അടുത്തത് മുകേഷിനൊപ്പം മലയാളത്ത...

IV Sasi - The Legend Behind the South Indian Super Stars

Image
താര '' ദൈവം '' രജനികാന്തിനെ മലയാള സിനിമയില് ‍ അവതരിപ്പിക്കുക ഒപ്പംകമല് ‍ ഹാസനെയും ' അലാവുദ്ധീനും അത്ഭുതവിളക്കും .' ഇന്ത്യന് ‍ സിനിമയിലെ ആദ്യ സൂപ്പര് ‍ സ്റ്റാര് ‍ ' രാജേഷ് ഖന്ന ' യെ നായകനാക്കി ഹിന്ദിയില് ‍ ' അനോക്ക രിശ്ത , 1986' ഒരു ചിത്രം സംവിധാനം ചെയ്യുക . മലയാള സിനിമയിലെ ഒരു സംവിധായകന് ‍ റെ ചിത്രം ' ഗുരു ' കമല് ‍ ശ്രീദേവി , തമിഴ് നാട്ടില് ‍ 365 ദിവസം തുടര് ‍ ച്ചയായി കളിച്ചു റെക്കോര് ‍ ഡ് ഭേദിക്കുക ....'' '' ഐ വി ശശി '' ചിത്രങ്ങള് ‍ എന്നും അങ്ങനെയായിരുന്നു , പ്രകമ്പങ്ങളുടെ ചിറകിലേറി വന്നു തിയേറ്ററുകളെ ഇളക്കിമറിച്ചിരുന്ന ഒരു കാലഘട്ടത്തിന് ‍ റെ ആവേശ കാഴ്ചകള് ‍''. മലയാളത്തിലെ ഇതിഹാസ താരങ്ങളായ ' മമ്മൂട്ടിയെയും , മോഹന് ‍ ലാലിനെയും ഒന്നിപ്പിച്ചു ഏറ്റവും കൂടുതല് ‍ ചിത്രങ്ങള് ‍ സംവിധാനം ചെയ്ത ഒരേ ഒരു സംവിധായകന് ‍ ഐ വി ശശി യായിരുന്നു . 1981 ല് ‍ '' സുകുമാരന് ‍'' നായകനായ '' അഹിംസ '' മുതല് ‍ 1987 ലെ ' അടിമകള് ‍ ഉടമകള...