Vidya Balan - Hot Bollywood Sensation
Vidya Balan |
ഒന്നും ' രണ്ടുമല്ല ' നാലു ചിത്രങ്ങള്‍ പാതിവഴിയില്‍ മുടങ്ങി കിടന്നു രാശിയിലാത്ത നടിയെന്നു സിനിമാലോകം മുദ്രകുത്തി വിട്ടതായിരുന്നു 'വിദ്യാബാലന്‍' എന്ന പാലക്കാട്ടുക്കാരി അയ്യര്‍ പെണ്ണിനെ . ഏതൊരു പുതുമുഖനടിയും സ്വപ്നം കാണുന്ന ഒരു തുടക്കം തന്നെയായിരുന്നു 'ചക്രം' ലോഹിതദാസ് ചിത്രത്തിലേക്ക് നായികയായി തെരഞ്ഞെടുക്കപ്പെട്ടത് . ലോഹിതദാസ് മോഹന്‍ലാല്‍ ദിലീപ് തുടങ്ങിയവര്‍ ഒന്നിച്ച ' ചക്രം' പാതിവഴിയില്‍ പഞ്ചര്‍ ആയപ്പോള്‍, വിദ്യാബാലനെ തേടി തമിഴില്‍ നിന്നും വമ്പന്‍ ഓഫര്‍വന്നു. ലിങ്കു സ്വാമിയുടെ 'റണ്‍' എന്ന ചിത്രത്തില്‍ മാധവന്റെ നായികയായി .
7ദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞു വിദ്യാബാലന്ആ ചിത്രത്തില്‍ നിന്ന് പിന് വാങ്ങുകയായിരുന്നു . അപ്പോയെക്കും മറ്റൊരു തമിഴ് ചിത്രത്തിലേക്ക് കരാറായി ശ്രീകാന്തിനൊപ്പം 'മന്സ്സെല്ലാം ' ചിത്രീകരത്തിനു മുന്പ് തന്നെ ആ ചിത്രത്തില്‍ നിന്നും വിദ്യ നീക്കപെട്ടു 'രാശി' യില്ലാ എന്നകാരണത്താല്‍. അടുത്തത് മുകേഷിനൊപ്പം മലയാളത്തില്‍ 'കളരി വിക്രമന്‍' ചിത്രത്തിന്റെ ഗതിയും അങ്ങനെയൊക്കെ തന്നെയായിരുന്നു .ഒടുവില്‍ ബംഗാളിഭാഷയിലായിരുന്നു' പുര്സ്ക്കാരങ്ങളുടെ പൂന്തോട്ടമായ് മാറി കൊണ്ടിരിക്കുന്ന' വിദ്യാബാലന്‍' എന്ന അഭിനേത്രിയുടെ ആദ്യചിത്രം റിലീസ് ആയത്.
©metromatinee.com
Follow us in Facebook : https://www.facebook.com/live.metromatinee
Follow us in Twitter : https://twitter.com/ metromatinee
Download FREE Android APP : http://goo.gl/Jt59yW
Download FREE iPhone/iPad APP :http://goo.gl/80c1sq
Comments
Post a Comment