How Suresh Gopi Got the Super Climax Scene in INNALE Movie

How Suresh Gopi Got the Super Climax Scene in INNALE Movie

1989ല്‍ ആയിരുന്നു മണ്‍മറഞ്ഞ പദ്മരാജന്‍എന്ന അനുഗ്രഹീത പ്രതിഭ ' ഇന്നലെ ' എന്ന ചിത്രത്തിലെ ക്ലൈമാക്സ് [ ഗസ്റ്റ് ] റോളുമായി മോഹന്‍ലാലിനെ വന്നുകണ്ടത് . പക്ഷെ  ഹിറ്റുകളുടെ ഘോഷയാത്രയുമായ്‌ മോഹന്‍ലാല്‍ പാറി പറന്നു അഭിനയിക്കുന്ന ആ സമയത്തെ താരത്തിന്റെ തിരക്കുകൊണ്ട് മാത്രം വഴി തെറ്റി പോയ ആ വേഷം ഒടുവില്‍ എത്തി ചേര്‍ന്നത്‌ സുരേഷ്ഗോപിയിലായിരുന്നു . അത്ര കാലം മലയാള സിനിമയിലെ സകല സ്റ്റാറുകളുടെടെയും ഇടി കൊണ്ട് പരുവത്തിലായ സുരേഷ്ഗോപിക്ക് ഒരു പുതിയ ജന്മം നല്കിയ ചിത്രമായിരുന്നു . ജയറാം നായകനായ ആ ചിത്രം വലിയ വിജയമായി മാറി . ആ വര്ഷം മോഹന്‍ലാലിന്റെ തായി ' വരവേല്‍പ്പ്  , വന്ദനം , കിരീടം , നാടുവാഴികള്‍ , തുടങ്ങി 8ഓളം ചിത്രങ്ങള്‍ റിലീസ് ചെയ്തിരുന്നു .

Comments

Popular posts from this blog

100 Super Hit Dialogues of Salim Kumar