Mohanlal to Starts Sports College
മോഹന്‍ലാല്‍ 'സ്പോര്‍ട്സ് ' കോളേജ് തുടങ്ങാന്‍ പോവുന്നു.
[ഡോ] അരുണ്‍വൈദ്യനാഥന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ 'പെരുച്ചാഴി' യില്‍ മലയാളത്തിന്‍റെ പ്രിയതാരം ' മോഹന്‍ലാല്‍' ആണ് പ്രധാന കഥാപാത്രമായ 'ജഗന്നാഥന്‍ '' നെ അവതരിപ്പിക്കുന്നത് . ഒപ്പം തന്ത്ര ങ്ങളെയും കുതന്ത്രങ്ങളെയും സമന്വയിപ്പിച്ച്കൊണ്ട് മുകേഷും , ബാബു രാജും , അജുവര്‍ഗീസും .
സ്പോര്‍ട്സിനോട് എറെ ഇഷ്ട്ടമുള്ള ആളാണ് ' ജഗന്നാഥന്‍ ' . ഒറ്റ തടിയാണ് . വയലാര്‍ വര്‍ക്കി , ജബ്ബാര്‍ പൊറ്റകുഴി , ജഗന്‍റെ കൂട്ടുകാരാണ് , ഇവരെല്ലാം ഒരു മിച്ചു ഒരു പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന വരാണ്.
രാഷ്ട്രീയത്തില്‍ ' ജഗ'ന്‍റെ എതിരാളിയായിരുന്നു ഫ്രാന്‍സിസ് 'കുഞ്ഞച്ചന്‍ എന്ന സംസ്ഥാന മന്ത്രി . ഒരിക്കല്‍ 'അമേരിക്കന്‍ ' ഗവര്‍ണ്ണറുടെ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ താഴ്ന്നു നില്‍ക്കുന്ന ജനസമ്മിതി വര്‍ദ്ധിപ്പിക്കാന്‍ 'ജഗന്നാഥ'നെയാണ് അവര്‍ കണ്ടെത്തുന്നത് . കാരണം രാഷ്ട്രീയ തന്ത്രങ്ങള്‍ , കുതികാല്‍ വെട്ട്, പാരവെയ്പ് തുടങ്ങിയ കലകളെ സമര്‍ത്ഥമായി കലക്കിചിന്താന്‍ ' ജഗനോളം പോന്നോരാള്‍ ഇല്ലായിരുന്നു അവരുടെ അറിവില്‍ . മാത്രമല്ല ' ജഗനെ' ഇവിടെ നിന്നും നാടുകടത്തിയാല്‍ തന്‍റെ ' ഗ്രാഫ് ' കുതിച്ചു പായുമെന്ന സ്വപ്നവും ' ഫ്രാന്‍സിസ് ' മന്ത്രി സ്വപ്നവും കണ്ടു .
മോഹന്‍ലാല്‍ , മുകേഷ് , കൂട്ടുകെട്ടില്‍ കൊണ്ടും കൊടുത്തും വാങ്ങിയ രസകരമായ നാളുകളിലേക്ക് പ്രേക്ഷകര്‍ക്ക് ഒരിക്കല്‍ക്കൂടി യാത്രപോവാം എന്ന 'ടാഗ് ' ലൈനുമായി വരുന്ന ''പെരുച്ചാഴി''യില്‍ മോഹന്‍ലാല്‍ ' ജഗന്നാഥനെയും , മുകേഷ് ഫ്രാന്‍സിസ് കുഞ്ഞപ്പനെയും , ബാബു രാജ് ജബ്ബാര്‍ പൊറ്റ കുഴിയെയും, അജുവര്‍ഗ്ഗീസ് വയലാര്‍ വര്‍ക്കിയും അവതരിപ്പിക്കുന്നു .

nice
ReplyDelete