|
ന്യൂഡല്‍ഹി , മലയാള സിനിമയുടെ ആധുനിക വിപ്ലവം |
1986ല്‍
' മമ്മൂട്ടിയുടെ ' ഒന്‍പതോളം ചിത്രങ്ങളായിരുന്നു ''ബോക്സ്ഓഫിസില്‍''
തകര്‍ന്നു വീണത് . ന്യായവിധി , ഗീതം ,രാരീരം , കൊച്ചുതെമ്മാടി ,
സായംസന്ധ്യ , വീണ്ടും , ഈ കൈകളില്‍ , പടയണി , തുടങ്ങി ഒന്‍പതോളം
ചിത്രങ്ങള്‍ അവസാന പ്രതീക്ഷയായിരുന്ന ' പ്രിയദര്‍ശന്റെ 'രാക്കുയിലിനും
രാഗസദസ്സിലും കൂടെ നിലം പൊത്തിയപ്പോള്‍ 'മമ്മൂട്ടിയെ മലയാള സിനിമ പതിയെ
തഴയാന്‍ തുടങ്ങി . ' മമ്മൂട്ടി ചിത്രങ്ങള്‍ വിതരണത്തിനെടുക്കാന്‍ ആളെ
കിട്ടാതെ വന്നു . തിയേറ്ററുകാര്‍ 'മമ്മൂട്ടി ചിത്രങ്ങളോട് മുഖം തിരിച്ചു .
കരിയറിന്‍റെ അവസാന പ്രതീക്ഷയെന്നോണമായിരുന്നു 'ജോഷിക്കും
ഡെന്നിജോസഫിനുമൊപ്പം ''ന്യൂഡല്‍ഹി'' എന്ന ചിത്രത്തില്‍ സഹകരിച്ചത് .
ഷൂട്ടിങ്ങിന്‍റെ പല വേളയില്‍ ' മമ്മൂട്ടി ജോഷി യോട് പറഞ്ഞു '. ഈ ചിത്രം
കൂടി പരാജയപെട്ടാല്‍ ' ഞാന്‍ അഭിനയം നിറുത്തി പഴയ 'വക്കീല്‍ കുപ്പായം'
എടുത്തു അണിയേണ്ടി വരും '''''''''''. 'ഡെന്നിജോസഫും ' ജോഷിയും അത് കേട്ട്
ചിരിച്ചതെയുള്ളൂ..''.1987 ജൂലായ് 24നു ''ന്യൂഡല്‍ഹി' റിലീസ് ചെയ്തു .
അന്നുമുതല്‍ മലയാള സിനിമയില്‍ 'ആധുനിക വിപ്ലവം' പൊട്ടി
പുറപ്പെടുകയായിരുന്നു. 'ഇന്ത്യ' കണ്ട എക്കാലത്തെയും മികച്ചനടന്‍
ജന്മമെടുക്കുകയായിരുന്നു . തമിഴ്, മറാത്തി , ഹിന്ദി , ബംഗാളി , കന്നഡ ,
തുടങ്ങിയ അഞ്ചു പ്രാദേശികഭാഷകളിലേക്ക് മലയാള സിനിമയുടെ ' പ്രഭാവം'
ആദ്യമായി അഭിമാനത്തോടെ കുതിച്ചുപായുകയായിരുന്നു .
visit us http://www.metromatinee.com/ https://www.facebook.com/live.metromatinee
Follow us in Twitter : https://twitter.com/metromatinee
Download FREE Android APP : http://goo.gl/Jt59yW
Download FREE iPhone/iPad APP : http://goo.gl/80c1sq
Comments
Post a Comment