Posts

Showing posts from July, 2014

Vayalar Ramavarma , Devarajan Master , K J Yesudas - Legends of Malayalam Film Songs

Image
മലയാള ഗാനാസ്വാദകരുടെ ഹൃദയത്തില്‍ മരണമില്ലാത്ത മധുരഗാനങ്ങളുടെ പൂമഴ പെയ്യിച്ച ത്രിമൂര്‍ത്തികളായിരുന്നു , വയലാര്‍, ജി . ദേവരാജന്‍ , യേശുദാസ് കൂട്ട് കെട്ട്. സംഗീതാസ്വാദകരുടെ മനസ്സ് നിറച്ചുകൊണ്ട് ഇന്നും തോരാതെ പെയ്യുന്നത് , മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടങ്ങളുടെ നെറുകയില്‍ തിളങ്ങിയ ഗാനരത്നങ്ങളായിരുന്നു. 1962ല്‍ പുറത്തുവന്ന ''ഭാര്യ '' എന്ന ചിത്രത്തിലെ മനോഹരഗാനങ്ങളോട് കൂടിയായിരുന്നു , ഈ കൂട്ട് കെട്ടിനെ മലയാളികള്‍ മനസ്സാ വരിച്ചത്‌ . പാട്ടുപെട്ടികളില്‍ നിന്ന് ,ഗ്രാമഫോണിലേക്ക് , ഗ്രാമഫോണില്‍ നിന്ന് ടേപ്പ് റിക്കാര്‍ഡറിലേക്ക് , കാല പരിണാമങ്ങള്‍കൊപ്പം ആ ഗാനവീചികളും ഒഴുകികൊണ്ടിരിക്കുന്നു .അച്ഛനും ബാപ്പയും , നദി , ത്രിവേണി , തോക്കുകള്‍ കഥപറയുന്നു , പഞ്ചവന്‍ കാട് , അഗ്നി പരീക്ഷ , കാവാലം ചുണ്ടന്‍ , ആരോമലുണ്ണി , നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി , തുടങ്ങിയ എണ്ണിയാല്‍ ഒടുങ്ങാത്ത ചിത്രങ്ങളിലൂടെ പരന്ന മലയാളനാടിന്റെ സുകന്ധം , ചലച്ചിത്ര ഗാനശാഖയില്‍ ക്ലാവ് പിടിക്കാത്ത തെളിമയുടെ പകലിരവുകള്‍ പോലെ ഇന്നും ഉദിച്ചുനില്‍ക്കുന്നു .  ©  metromatinee.com Follow us in Facebook :  https...

Manglish Movie Review

Image
Manglish Movie Review Manglish is Malayalam Movie Review , Manglish Directed By Salam Bappu. Produced by Muhammed Haneef under the banner of Red Rose creations. It Stars Mammootty in the lead role. http://www.metromatinee.com/movies/index.php?FilmID=4451-Manglish http://www.metromatinee.com/movies/index.php?FilmID=4451-Manglish

100 Super Hit Dialogues of Salim Kumar

Image
100 Super Hit Dialogues  of Salim Kumar 1. അങ്ങനെ പടക്ക കമ്പനി ഖുദാ ഗവാ !! ! 2. അങ്ങ് ദുഫായില് ഷേക്കിന്റെ ഇടം കൈ ആയിരുന്നു ഞാന്‍… അവിടെയെല്ലാം ഇടത്തോട്ടാണല്ലൊ! അവര് വലതുകൈ ഉപയോഗിക്കുന്നത് …മറ്റുചില ആവശ്യങ്ങള്‍ക്കാണ് ഹുഹുഹു 3. അച്ഛനെ കാണണം….അച്ഛനെ കാണണം…..എന്ന് പറഞ്ഞു ഞാന്‍കരയുമ്പൊ പള്ളീലച്ചനെ കാണിച്ചുതരുമായിരുന്നു എന്റെ പൊന്നമ്മച്ചി 4. അച്ഛന്‍ ആണത്രേ അച്ഛന്‍ !! 5. അതാ, അങ്ങോട്ടു നോക്കൂ ……… അങ്ങോട്ടു നോക്കാന്‍ ബുദ്ധിമുട്ടുള്ളവര് ഇങ്ങോട്ടു നോക്കിയാലും മതി 6. അയാം ദി സോറി അളിയാ അയാം ദി സോറി 7. അല്ല ഞാനൊരു ഉദാഹരണത്തിന് ഒരു പര്യായം പറഞ്ഞെന്നേയുള്ളൂ 8. ആരും പേടിക്കണ്ട, ഓടിക്കോ..!!!!! 9. ആസ് ലോങ്ങ് ആസ് ദി റീസണ്‍ ഈസ് പോസ്സിബ്ലെ.. 10. ആഹാ! എന്നാ കാതല്‍ ! ടൈറ്റാനിക് മാതിരിയെ ഇരുന്തത് 11. ഇതടിച്ചിട്ടു ചിരിക്കല്ലേ, ചിരി തൊടങ്ങിയാ പിന്നെ നിര്‍ത്താന്‍ പറ്റൂല. കിക്കിക്കികി 12. ഇതാ ലഡ്ഡു ലിലേഫി 13. ഇതു കണ്ണേട്ടന്‍, ഇതു ദാസേട്ടന്‍…അപ്പോള്‍ ഈ ജോസഫേട്ടന്‍ ഏതാ ? 14. ഇത് പുതിയ ലിപി ആയിപ്പോയി, പഴയതായിരുന്നെങ്കില്‍ ഞാന്‍ തകര്‍ത്തേനെ 15. ഇത്രയും ഫേമസ് ആയ എന്നെ നിനക്ക് മനസിലായില്ല അല്ലേട...

Prem Nazir Evergreen Malayalam Super Star

Image
നാലോളം പതിറ്റാണ്ട് മലയാള സിനിമയുടെ മേല്‍വിലാസമായിരുന്നു, 'പ്രേംനസീര്‍' എന്ന ആള്‍ ടൈം സൂപ്പര്‍സ്റ്റാര്‍. 1951ലെ ത്യാഗസീമയാണ് അബ്ദുള്‍ഖാദര്‍ എന്ന ചിറയിന്‍കീഴ്‌ക്കാരന്‍ ആദ്യം അഭിനയിച്ച ചിത്രം. 1952ല്‍ പുറത്തുവന്ന 'മരുമകള്‍' ആയിരുന്നു ആദ്യം റിലീ സ് ചെയ്ത ചിത്രം. അബ്ദുള്‍ഖാദര്‍ എന്ന പേരിനെ 'പ്രേം നസീര്‍' എന്നാക്കി മാറ്റിയത് 'തിക്കുറിശ്ശി' സുകുമാരന്‍ നായര്‍ ആയിരുന്നു. ഒരു കാലഘട്ടത്തിന്റെ മലയാളികളുടെ മനസ്സിലെ പുരുഷസങ്കല്‍പ്പങ്ങളുടെ സാക്ഷാത്കാരമായിരുന്നു പ്രേംനസീറിന്റെ കഥാപാത്രങ്ങള്‍. ഗാനഗന്ധര്‍വന്‍ 'യേശുദാസും, പ്രേം നസീറും, ഒന്നിച്ചപ്പോയെല്ലാം മലയാള 'സംഗീത' ചരിത്രത്തിലെ അനശ്വരഗാനങ്ങളായിരുന്നു പിറവിയെടുത്തത് . ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായകനായ ലോകറെക്കോര്‍ഡ് .ഒരു നായികയോടൊപ്പം [ഷീല] 130ചിത്രങ്ങളില്‍ നായകനായ റെക്കോര്‍ഡ് . ഒരുവര്‍ഷം തുടര്‍ച്ചയായി 39 ചിത്രങ്ങളില്‍ നായകനായി അഭിനയിച്ച റെക്കോര്‍ഡ് . ഒരു സംവിധായകന്‍റെ[ശശികുമാര്‍] 85ചിത്രങ്ങളില്‍ നായകനായ റെക്കോര്‍ഡ്. 1966ലെ 'കുഞ്ഞാലിമരക്കാര്‍' മുതല്‍ 1983ലെ 'ജസ്റ്റിസ് രാജ...

Sukumaran Actor Malayalam

Image
' നിഷേധി ' യായ ഒരു പുതിയ ഹീറോ യുടെ വരവറിയിച്ചു കൊണ്ടായിരുന്നു ' സുകുമാരന് ‍ ' മലയാള സിനിമയിലേക്ക് കടന്നുവന്നത് . ആക്ഷന് ‍ രംഗങ്ങളിലെ ഒറിജിനാലിറ്റിയും , ഡയലോഗ് ഡെലിവറിയിലെ ചൂടും , ചൂരും , സുകുമാരനെ വളരെ വേഗം മലയാള സിനിമയുടെ ഒഴിച്ചുകൂടാന് ‍ പറ്റാത്ത താരമാക്കിമാറ്റി . 1948- മാര് ‍ ച്ച് -18 നു ' എടപ്പാളില് ‍' ജനിച്ച സുകുമാരന്റെ യഥാര് ‍ ത്ഥ നാമം ' എടപ്പാൾ പൊന്നങ്കുഴിവീട്ടിൽ സുകുമാരൻ നായര് ‍ ' എന്നായിരുന്നു . അക്ഷര കുലപതി M.T. വാസുദേവന് ‍ നായര് ‍ രചനയും , സംവിധാനവും , നിര് ‍ മ്മാണവും , നിര് ‍ വ്വഹിച്ച 1973 ലെ ' നിര് ‍ മ്മാല്യം ' ആയിരുന്നു ആദ്യം പുറത്തു വന്ന ചിത്രം . Sukumaran Actor Malayalam  പ്രേം നസീര് ‍, ജയന് ‍, സോമന് ‍ , മമ്മൂട്ടി , മോഹന് ‍ ലാല് ‍, തുടങ്ങിയ പ്രതിഭാസങ്ങള് ‍ മലയാള സിനിമയെ അടക്കിഭരിച്ചപ്പോയും ' സുകുമാരന് ‍' വേറിട്ട ' ഇമേജു ' മായ് വെട്ടി തിളങ്ങി തന്നെ യായിരുന്നു പ്രേക്ഷകരുടെ മനസ്സില് ‍ നിലയുറപ്പിച്ചത് . 250 ഓളം ചിത്രങ്ങളില് ‍ അഭിനയിച്ച സുകുമാരന് ‍ 1978 ല്...

Vinayan - Director of Super Star Ft Madanlal

Image
'' മോഹന് ‍ ലാലിന്റെ രൂപമുള്ള മദന് ‍ ലാലിനെ നായകനാക്കി മലയാള സിനിമയെ അക്ഷരാര് ‍ ത്ഥത്തില് ‍ ഞെട്ടിച്ചുകൊണ്ടായിരുന്നു ' വിനയന് ‍ ' എന്ന ഇലക്ട്രിസിറ്റി ജീവക്കാരന് ‍ 1990 ല് ‍ ' സൂപ്പര് ‍ സ്റ്റാര് ‍' എന്നചിത്രവുമായി ഇറങ്ങിതിരിച്ചത് . രണ്ടര പതിറ്റാണ്ടു പിന്നിടുന്ന കലാ കരിയറില് ‍ കോമഡിയും , ആക്ഷനും , ഹൊററും , ഫാമിലി യും ഒപ്പം ആത്മ ' ധൈര്യ ' വും ഒരേ പോലെ വഴങ്ങുന്ന ' ഒറ്റയാനെ ' ന്നോണം ' വിനയനെ ' മലയാള സിനിമ ചര് ‍ ച്ചചെയ്തുകൊണ്ടേയിരിക്കുന്നു . 5 വര് ‍ ഷം ഹിറ്റുകള് ‍ ഒന്നും നല് ‍ കാതെ പ്രേക്ഷകര് ‍ എഴുതിതള്ളാന് ‍ തുടങ്ങുമ്പോയായിരുന്നു 95 ല് ‍ ' ശിപായിലഹള ' എന്ന സര് ‍ പ്രൈസ് ഹിറ്റുമായ് വന്നു മലയാളസിനിമയുടെ വേറിട്ട വാര് ‍ ത്തകളുടെ ഉറവയായി മാറിയത് . ദിലീപിനെ ജനകീയനാക്കുന്നതിലും കലാഭവന് ‍ മണിയിലെ നടനെ തിരിച്ചറിയുന്നതിനും ' വിനയന് ‍' ചിത്രങ്ങള് ‍ മുഖ്യപങ്ക്കു വഹിച്ചിട്ടുണ്ട് ‌. മലയാള സിനിമയുടെ മികച്ച ഹൊറര് ‍ ചിത്രങ്ങളുടെ കൂട്ടത്തില് ‍ വിനയന്റെ ' ആകാശഗംഗ ' യും സ്ഥാനം പിടി...