IFFK 2013 - Kim Ki-duk Coming to IFFK 2013 – EXCLUSIVE metromatinee.com
IFFK 2013 Kim Ki-duk Coming to IFFK 2013 – EXCLUSIVE metromatinee.com
തിരുവനന്തപുരത്ത് ഡിസംബർ ആറാം തീയതി ആരംഭിക്കുന്ന കേരളത്തിന്റെ 18 - ആമത്
അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് സംവിധായകന്‍ കിം കി ഡുക്ക് വരുന്നു..
പുതിയ സിനിമകുടെ ഷൂട്ടിങ്ങ് തിരക്കിലായ അദ്ധേഹത്തെ മേളയിലേക്ക്
ക്ഷണിച്ചിട്ടുണ്ടെന്നും, തിരക്കിലാണെങ്കിലും വരുമെന്നാണ് പ്രതീ
ക്ഷിക്കുന്നതെന്നും മേളയുടെ ഡെപ്യൂട്ടി ഡയറക്ടറായ ബീനപോൾ മെട്രോ
മാറ്റിനിയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
കൊറിയയില്‍ ജീവിക്കുന്ന ഇദ്ദേഹത്തിന്റെ സിനിമകള്‍ വരുന്നതും നോക്കി
ധാരാളംപേര്‍ ഇങ്ങ് കേരളത്തില്‍ കാത്തിരിപ്പുണ്ട്. ഒരുപക്ഷേ,
കൊറിയയിലുള്ളതിനേക്കാള്‍ ആരാധകര്‍ അദ്ദേഹത്തിന് ഇവിടെയാണെന്ന് കിം കി
ഡുക്കിന്റെ വിമര്‍ശകര്‍പോലും പറയും. വര്‍ഷാവര്‍ഷം കേരളത്തില്‍ നടക്കുന്ന
അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ കിം കി ഡുക്കിന്റെ പുതിയ
read more about IFFK 2013 news : http://www.metromatinee.com/news-articles/kim-kiduk-coming-to-iffk-2013-exclusive-metromatineecom-6982
Comments
Post a Comment