100 Super Hit Dialogues of Salim Kumar
 100 Super Hit Dialogues  of Salim Kumar   1. അങ്ങനെ പടക്ക കമ്പനി ഖുദാ ഗവാ !! !  2. അങ്ങ് ദുഫായില് ഷേക്കിന്റെ  ഇടം കൈ ആയിരുന്നു ഞാന്‍… അവിടെയെല്ലാം ഇടത്തോട്ടാണല്ലൊ! അവര്‍ വലതുകൈ  ഉപയോഗിക്കുന്നത് …മറ്റുചില ആവശ്യങ്ങള്‍ക്കാണ് ഹുഹുഹു  3. അച്ഛനെ കാണണം….അച്ഛനെ കാണണം…..എന്ന് പറഞ്ഞു ഞാന്‍കരയുമ്പൊ പള്ളീലച്ചനെ കാണിച്ചുതരുമായിരുന്നു എന്റെ പൊന്നമ്മച്ചി  4. അച്ഛന് ആണത്രേ അച്ഛന് !!  5. അതാ, അങ്ങോട്ടു നോക്കൂ ……… അങ്ങോട്ടു നോക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ ഇങ്ങോട്ടു നോക്കിയാലും മതി  6. അയാം ദി സോറി അളിയാ അയാം ദി സോറി  7. അല്ല ഞാനൊരു ഉദാഹരണത്തിന് ഒരു പര്യായം പറഞ്ഞെന്നേയുള്ളൂ  8. ആരും പേടിക്കണ്ട, ഓടിക്കോ..!!!!!  9. ആസ് ലോങ്ങ് ആസ് ദി റീസണ്‍ ഈസ് പോസ്സിബ്ലെ..  10. ആഹാ! എന്നാ കാതല്‍ ! ടൈറ്റാനിക് മാതിരിയെ ഇരുന്തത്  11. ഇതടിച്ചിട്ടു ചിരിക്കല്ലേ, ചിരി തൊടങ്ങിയാ പിന്നെ നിര്‍ത്താന്‍ പറ്റൂല. കിക്കിക്കികി  12. ഇതാ ലഡ്ഡു ലിലേഫി  13. ഇതു കണ്ണേട്ടന്, ഇതു ദാസേട്ടന്…അപ്പോള്‍ ഈ ജോസഫേട്ടന് ഏതാ ?  14. ഇത് പുതിയ ലിപി ആയിപ്പോയി, പഴയതായിരുന്നെങ്കില് ഞാന്‍ തകര്‍ത്തേനെ  15. ഇത്രയും ഫേമസ് ആയ എന്നെ നിനക്ക് മനസിലായില്ല അല്ലേട...
 
 
 
please send best actor malayalam movie images of mammootty having high resolution
ReplyDelete