Posts

Rahman Romantic Hero of 1980s Malayalam Cinema

Image
എണ്‍പതുകളുടെ മദ്ധ്യത്തില്‍ , മലയാള സിനിമയുടെ വിജയ സൂത്ര വാക്യങ്ങളുടെ പരിപൂര്‍ണത ' റഹ്മാന്‍' എന്ന നര്‍ത്തകനായ നടനായിരുന്നു എന്ന് നമുക്ക് അര്‍ത്ഥ ശങ്കയില്ലാതെ തന്നെ പറയാം.  മലയാളിയുടെ മനസ്സില്‍ ഇന്നും മാഞ്ഞു പോവാതെ നിലനില്‍ക്കുന്ന ഒട്ടനവധി ചിത്രങ്ങളുടെ വിജയം ഈ നടനും കൂടി അവകാശപെടാവുന്നതാണ് . മണ്മറഞ്ഞ അതുല്യ പ്രതിഭ 'പദ്മരാജന്‍റെ 'കൂടെവിടെ' എന്ന സിനിമയിലൂടെ അരങ്ങേറിയ കൗമാരക്കാരനായ റഹ്മാനെ , അക്കാലത്തെ പ്രേകഷകരും , മാധ്യമങ്ങളും ചോക്ലേറ്റു നായകനെന്നും, റോമിയോ വെന്നും , രോമാഞ്ചമെന്നും, പറഞ്ഞും പാടിയും വാഴ്ത്തിയും മുഖ്യധാരാ സിനിമയുടെ അഭിവാജ്യ സാന്നിധ്യമാക്കി മാറ്റി. ''മമ്മൂട്ടിയും മോഹന്‍ലാലും പോലും മുഖത്തു ച്ഛായവും തേച്ചു മണിക്കൂറുകളോളം റഹ്മാനെ കാത്തിരുന്ന ചരിത്രം മലയാള സിനിമക്കുണ്ട് . കാരണം, ഒരേസമയം അഞ്ചും ആറും ചിത്രങ്ങള്‍ റഹ്മാനെ കാത്തിരിക്കുന്നുണ്ടാവും. റഹ്മാന്‍ എന്ന സുന്ദരമായ ചോക്ലേറ്റ് ' ഡാന്‍സറെ' കാണുവാന്‍ നൂറോളം വരുന്ന കോളേജ് കുമാരികള്‍ ഭക്ഷണം പോലും കഴിക്കാതെ ഒരു സിനിമയുടെ സെറ്റില്‍ പകലന്തിയോളം ഇരുന്നതായി മണ്മറഞ്ഞ സംവിധായകന്‍ "ജ...

Silk Smitha - Indian erotic actress

Image
Silk Smitha Story  പതിനഞ്ചു വര്‍ഷക്കാലം ഇന്ത്യന്‍ സിനിമാ പ്രേക്ഷകരെ 'കഥ' പറയുന്ന കണ്ണുകളാല്‍ വശീകരിച്ചു വശത്താക്കി കൊണ്ടായിരുന്നു ആന്ധ്രക്കാരി വിജയലക്ഷ്മി എന്ന ''സില്‍ക്കുസ്മിത'' ഇന്ത്യന്‍ സിനിമാലോകത്തെ കയ്യിലിട്ട് അമ്മാനമാടിയത് . നിമിഷങ്ങള്‍ക്ക് വില പറഞ്ഞു പ്രതിഫലം വാങ്ങിയ ആദ്യ നടിയായിരുന്നു സില്‍ക്ക് . താര രാക്കാന്മ്മാരായ രജനിയും കമലുംചിരഞ്ജീവിയുമെല്ലാം സില്‍ക്കിനെ കാത്ത് മണിക്കൂറുകളോളം സെറ്റില്‍ ഇരുന്നിട്ടുണ്ട് . മലയാളത്തിലും തമിഴിലും തെലുങ്ക്കിലും ഹിന്ദിയിലും കന്നടയിലുമെല്ലാം ഒട്ടുമിക്ക സൂപ്പര്‍സ്റ്റാറുകളെ കൂടെയും സില്‍ക്ക് അഭിനയിച്ചിട്ടുണ്ട് . ആന്ധ്രയിലെ ഒരു കുഗ്രാമത്തില്‍ വളരെ പാവപെട്ട കുടുമ്പത്തില്‍ ജനിച്ച വിജയലക്ഷ്മി എന്ന 'സില്‍ക്ക് സ്മിത' ഇന്ത്യന്‍ സിനിമയെ കീഴടക്കി നിമിഷങ്ങള്‍ക്ക് വില പറഞ്ഞ കഥ പല ഭാഷകളില്‍ പല രൂപങ്ങളില്‍ സിനിമകളായി പിറവിയെടുത്തു വിജയം വരിച്ചിട്ടുണ്ട്. ആന്റ്റണിഈസ്റ്റ്മാന്‍ എന്ന മലയാളി ഫോട്ടോ ഗ്രാഫ്രറുടെ ആദ്യ ചിത്ര മായ ' ഇണയെ തേടി ' യിലൂടെ യായിരുന്നു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയിരുന്ന ' സ്മിത' ചരിത്രത്തിലേക്ക് ...

Chanakyan Scripted for Mammotty - TK Rajeev Kumar

Image
ടി കെ രാജീവ് കുമാർ  എന്ന സംവിധായകന് നവോദയ അപ്പച്ചന് നിർമിച്ച ' മൈഡിയര് കുട്ടിച്ചാത്തന് ' എന്ന മലയാളത്തിലെ ആദ്യ 'ത്രീഡി ' ചിത്ര ത്തിന്റെ സംവിധാനസഹായിയായാണ് മലയാളസിനിമയിലേക്ക് കടന്നു വരുന്നത് . കന്നി ചിത്രം ചെയ്യാനുള്ള അവസരം ആദ്യമായി തേടി വന്നപ്പോള് രാജീവ് കുമാറിന്റെ മനസ്സില് 'മമ്മൂട്ടിയെ യായിരുന്നു നായകനായി കണ്ടത് . മമ്മൂട്ടിക്ക് പറ്റിയ ഒരു കഥയും തയ്യാറാക്കി . മലയാള സിനിമയില് അതുവരെ ആരും അവതരിപ്പിച്ചിട്ടില്ലാത്ത രീതിയില് ഒരു പ്രണയ പ്രതികാരകഥ . തിരകഥയും സംഭാഷണവും എഴുതാന് 'സാബ് ജോണ് എന്ന പുതുമുഖത്തെ ഏല്പ്പിച്ചു . കാര്യങ്ങള് എല്ലാം പുരോഗമിച്ചു വരുമ്പോയായിരുന്നു 'മമ്മൂട്ടി' സ്നേഹപൂര്വ്വം ആ ചിത്രത്തില് നിന്നും പിൻവാങ്ങിയത്‌ കാരണം  മമ്മൂട്ടിയുടെ 1989ലെ തിരക്കുതന്നെയായിരുന്നു . വടക്കന്വീരഗാഥ ,ജാഗ്രത ,  മഹായാനം , അർത്ഥം , നായർസാബ്, അഥര്വ്വം,കാര്ണിവല് ,ചരിത്രം ,ഉത്തരം, അടിക്കുറിപ്പ് , തുടങ്ങിയ പത്തോളം ചിത്രങ്ങളുടെ കരാര് തന്നെയായിരുന്നു    ' ചാണക്യനില് ' നിന്നും മമ്മൂട്ടിക്ക് പിന്വാങ്ങേണ്ടിവന്നത് . പക്ഷെ !   രാജീവ് കുമാര് പറഞ്ഞു മമ്മൂട്ടി ഇല്ലെങ്കിൽ ...

IPL 7 Winners - Indian Premier League Winners 2014 - IPL 2014 Winners

Image
IPL 7 Winners   - Indian Premier League Winners  2014 IPL 7 Winners   - Indian Premier League Winners  2014  IPL 2014  Winners   - Indian Premier League Winners  2014  http://www.metromatinee.com/news-articles/ipl-7-champions--kolkata-knight-riders-8567 http://www.metromatinee.com/news-articles/ipl-7-champions--kolkata-knight-riders-8567 http://www.metromatinee.com/news-articles/ipl-7-champions--kolkata-knight-riders-8567 http://www.metromatinee.com/news-articles/ipl-7-champions--kolkata-knight-riders-8567

Alamoodan Last Scene with Mohanlal in Advaitham

Image
'മോഹന്‍ലാലിനു' ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ' അദ്വൈതം' എന്ന ചിത്രം .  അദ്വൈതത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ ആണ് മോഹൻലാലിൻറെ കൈകളിലേക്ക്  വീണു ആലുമൂടന്‍' [ ചേട്ടൻ  ] മരണത്തിലേക്കു  യാത്രയായത് .  ' ആലുമൂടന്‍' [ ചേട്ടന്റെ ] റീ ടേക്കുകള്‍ ഇലാത്ത അവസാന രംഗം ആയിരുന്നു അത് . മോഹന്‍ലാലിനൊപ്പം എട്ടോളം ചിത്രങ്ങളില്‍ ഒന്നിച്ചു അഭിനയിച്ച ആലുമൂടന്‍' ,  മോഹന്‍ലാലിന്റെ പുറത്തുവന്ന ആദ്യം ചിത്രമായ  'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' എന്ന ചിത്രത്തിലും  കോശി എന്ന് പേരുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു .  അടൂര്ഭാസിയും , ബഹദൂറുമെല്ലാം ഹാസ്യ രാജാക്കന്മാരായി കൊടികുത്തിവാഴുന്നകാലത്താണ് അനായാസമായ ഹാസ്യത്തിന്റെ വേറിട്ട ശൈലിയുമായി ' ആലുമൂടന്‍' മലയാള സിനിമയില്‍ ശ്രദ്ധയാക്ര്ഷിച്ചത് .  1966ലെ ' അനാര്‍ക്കലി എന്ന ആദ്യ് ചിത്രം തൊട്ടു 1992ലെ അവസാന ചിത്രമായ ' അദ്വൈതം' വരെ രണ്ടര പതിറ്റാണ്ടിനുള്ളില്‍ 100ചിത്രങ്ങള്‍, സത്യന്‍ , നസീര്‍ , ജയന്‍ , മധു , മമ്മൂട്ടി , മോഹന്‍ലാല്‍ തുടങ്ങിയവരോടോത്തെല്ലാം ' അലുമൂടന്‍ ...

Anjali Menon Film Director , Script Writer from Kozhikode

Image
  പഴയമയുടെ   വീട്ടു    നൊമ്പരങ്ങളെ       'മഞ്ചാടിക്കുരു  വിനുള്ളിലേക്ക്    ആവാഹിച്ചു         കഥയും ,   തിരകഥയും,   സംവിധാനവും , നിര്‍മ്മാണവും  ,  സ്വയം  നിര്‍വ്വഹിച്ചു    മലയാള  സിനിമയുടെ   മറന്നുപോയ ഒരു   കാലഘട്ടത്തിന്‍റെ  ഓര്‍മകളെ   പുനരവതരിപ്പിച്ചു  കൊണ്ടായിരുന്നു   ' കോഴിക്കോട്   ' സ്വദേശി       ' അഞ്ജലിമേനോന്‍'   സിനിമാലോകത്തേക്ക്    കടന്നുവരുന്നത്‌ .  ആദ്യ   ചിത്രത്തിലൂടെ  തന്നെ   2009ല്‍ ന്യൂയോര്‍ക്കില്‍  വെച്ചു നടന്ന  സൌത്ത് ഏഷ്യന്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍   5സുപ്രധാന   അവാര്‍ഡുകള്‍    നേടി  കൊണ്ടായിരുന്നു   ' മഞ്ചാടിക്കുരു   'പ്രതിഭയുടെകരുത്തുതെളിയിച്ചത് .     ദുബായിലും    കോഴിക്കോടുമായി  വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു    97ല്‍   ദൂരദര്‍ശനില്‍    ടെലിഫിലിം  ,   ഡോക്യ...

Dilwale Dulhania Le Jayenge Breaked all the Records of Indian Cinema

Image
 Dilwale Dulhania Le Jayenge Breaked all the Records of Indian Cinema  മനവും , മാനവും , മാറി . ആശങ്ങളും ആദര്ശങ്ങളും മാറി , നിറവും മണവും മാറി എന്നിട്ടും അവര് ' ഇന്നും യാത്ര ചെയ്തുകൊണ്ടിരിക്കുന്നു ...... 'പ്രണയത്തിനു' ലോകമെങ്ങും ഒരേ ലിപിയും ഭാഷയുമാണെന്ന് സാക്ഷ്യ പെടുത്തികൊണ്ട് , ദേശങ്ങളെയും ഭാഷകളെയും വകഞ്ഞുമാറ്റി സ്നേഹത്തിന്റെ സുകന്ധം വാനിലാകെ തൂകി മരണമില്ലാത്തആലിംഗനത്തില് അമര്ന്നുകൊണ്ട് ' രാജും  , സിമ്രാനും '. ഇന്ത്യന് സിനിമയിലെ സകല റെക്കോര്ഡ്കളും അന്നോള മുള്ള മുന്വിധികളെയും  തകര്ത്ത് തരിപ്പണമാക്കിയ ' ദിൽവാലെ ദുല്ഹാനിയ ലെജായെഗെ' എന്ന ചിത്രം നിര്മ്മിച്ചത് ഹിന്ദി സിനിമയിലെ കിരീടം വെക്കാത്ത രാജാവ് ''യാഷ്ചോപ്ര '' തന്റെ മകന് ''ആദിത്യചോപ്ര '' യുടെ സിനിമാ അരങ്ങേറ്റത്തിനു വേണ്ടി കൂടിയായിരുന്നു. മുംബൈയിലെ ''മറാത്തമന്ദിര്'' എന്ന തിയേറ്ററില് 800ആഴ്ച പിന്നിട്ട ഈ അത്ഭുത ചിത്രം ഇന്ത്യന് സിനിമയുടെ മാസ്റ്റര് പീസ് ചിത്രമായ റോമിയോ 'ദേവാനന്ദ് നായകനായി ''വഹീദ റഹ്മാന് നായിക യായി അഭിനയിച്ച് വന് വിജയമായി മാറിയ ...