Alamoodan Last Scene with Mohanlal in Advaitham

'മോഹന്‍ലാലിനു' ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ' അദ്വൈതം' എന്ന ചിത്രം . 
അദ്വൈതത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ ആണ് മോഹൻലാലിൻറെ കൈകളിലേക്ക്  വീണു ആലുമൂടന്‍' [ ചേട്ടൻ  ] മരണത്തിലേക്കു 
യാത്രയായത് .  ' ആലുമൂടന്‍' [ ചേട്ടന്റെ ] റീ ടേക്കുകള്‍ ഇലാത്ത അവസാന രംഗം ആയിരുന്നു അത് .
മോഹന്‍ലാലിനൊപ്പം എട്ടോളം ചിത്രങ്ങളില്‍ ഒന്നിച്ചു അഭിനയിച്ച ആലുമൂടന്‍' ,  മോഹന്‍ലാലിന്റെ പുറത്തുവന്ന ആദ്യം ചിത്രമായ  'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' എന്ന ചിത്രത്തിലും  കോശി എന്ന് പേരുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു . 

അടൂര്ഭാസിയും , ബഹദൂറുമെല്ലാം ഹാസ്യ രാജാക്കന്മാരായി കൊടികുത്തിവാഴുന്നകാലത്താണ് അനായാസമായ ഹാസ്യത്തിന്റെ വേറിട്ട ശൈലിയുമായി ' ആലുമൂടന്‍' മലയാള സിനിമയില്‍ ശ്രദ്ധയാക്ര്ഷിച്ചത് .  1966ലെ ' അനാര്‍ക്കലി എന്ന ആദ്യ് ചിത്രം തൊട്ടു 1992ലെ അവസാന ചിത്രമായ ' അദ്വൈതം' വരെ രണ്ടര പതിറ്റാണ്ടിനുള്ളില്‍ 100ചിത്രങ്ങള്‍, സത്യന്‍ , നസീര്‍ , ജയന്‍ , മധു , മമ്മൂട്ടി , മോഹന്‍ലാല്‍ തുടങ്ങിയവരോടോത്തെല്ലാം ' അലുമൂടന്‍ ' അഭിനയിച്ചിട്ടുണ്ട്. 

അവസാന ചിത്രമായ 'അദ്വൈതത്തില്‍' ഒരു മന്ത്രിയുടെ വേഷത്തില്‍ . അഭിനയിച്ചുകൊണ്ടിരിക്കുയായിരുന്നു മലയാള സിനിമയുടെ  , മോഹൻലാലിൻറെ മടിത്തട്ടിലേക്ക് വീണു  ' ആലുമൂടന്‍'  എന്നെന്നേക്കുമായി നമ്മോടു വിടപറഞ്ഞത്


©metromatinee.com 

Follow us in Facebook  : https://www.facebook.com/live.metromatinee
Follow us in Twitter : https://twitter.com/metromatinee
Download FREE Android APP : http://goo.gl/Jt59yW
Download FREE iPhone/iPad APP :http://goo.gl/80c1sq
Visit : www.metromatinee.com 


Comments

Popular posts from this blog

100 Super Hit Dialogues of Salim Kumar

Baby Shalini the Mammaatty Kuttiyamma of 1983