Posts

Showing posts from May, 2014

Dilwale Dulhania Le Jayenge Breaked all the Records of Indian Cinema

Image
 Dilwale Dulhania Le Jayenge Breaked all the Records of Indian Cinema  മനവും , മാനവും , മാറി . ആശങ്ങളും ആദര്ശങ്ങളും മാറി , നിറവും മണവും മാറി എന്നിട്ടും അവര് ' ഇന്നും യാത്ര ചെയ്തുകൊണ്ടിരിക്കുന്നു ...... 'പ്രണയത്തിനു' ലോകമെങ്ങും ഒരേ ലിപിയും ഭാഷയുമാണെന്ന് സാക്ഷ്യ പെടുത്തികൊണ്ട് , ദേശങ്ങളെയും ഭാഷകളെയും വകഞ്ഞുമാറ്റി സ്നേഹത്തിന്റെ സുകന്ധം വാനിലാകെ തൂകി മരണമില്ലാത്തആലിംഗനത്തില് അമര്ന്നുകൊണ്ട് ' രാജും  , സിമ്രാനും '. ഇന്ത്യന് സിനിമയിലെ സകല റെക്കോര്ഡ്കളും അന്നോള മുള്ള മുന്വിധികളെയും  തകര്ത്ത് തരിപ്പണമാക്കിയ ' ദിൽവാലെ ദുല്ഹാനിയ ലെജായെഗെ' എന്ന ചിത്രം നിര്മ്മിച്ചത് ഹിന്ദി സിനിമയിലെ കിരീടം വെക്കാത്ത രാജാവ് ''യാഷ്ചോപ്ര '' തന്റെ മകന് ''ആദിത്യചോപ്ര '' യുടെ സിനിമാ അരങ്ങേറ്റത്തിനു വേണ്ടി കൂടിയായിരുന്നു. മുംബൈയിലെ ''മറാത്തമന്ദിര്'' എന്ന തിയേറ്ററില് 800ആഴ്ച പിന്നിട്ട ഈ അത്ഭുത ചിത്രം ഇന്ത്യന് സിനിമയുടെ മാസ്റ്റര് പീസ് ചിത്രമായ റോമിയോ 'ദേവാനന്ദ് നായകനായി ''വഹീദ റഹ്മാന് നായിക യായി അഭിനയിച്ച് വന് വിജയമായി മാറിയ '

Guinness Pakru Break the Record of Mammootty

Image
Guinness Pakru Break the Record of Mammootty മമ്മൂട്ടി ചിത്രത്തിന്‍റെ'' ചരിത്രം തിരുത്തി എഴുതിയ 'ഗിന്നസ്സ്പക്രു. 1980ല്‍ ആയിരുന്നു ' കെജി ജോര്‍ജ്' . കുള്ളനായ ഒരു സര്‍ക്കസ് കോമാളിയുടെ കഥ ' മേള ' എന്ന പേരില്‍ ചലച്ചിത്ര മാക്കിയത് .'മമ്മൂട്ടി ' യുടെ കരിയറിലെ ആദ്യ മുഴുനീള വേഷം ഈ ചിത്രത്തിലൂടെയായിരുന്നു.  അഞ്ജലി നായിഡു എന്ന തെലുങ്ക്ക് നടിയായിരുന്നു നായികാ വേഷം ചെയ്തത് . ' ഉയരം കുറഞ്ഞ ഒരാളെയും ഫുള്‍ലെങ്ങ്ത്ത്‌ വേഷത്തില്‍ അന്നോളം സിനിമയില്‍ ആരും അവതരിപ്പിചിട്ടില്ലായിരുന്നു . അതുകൊണ്ട് തന്നെ നായകന്‍ ''രഘുവും മേളയും ' അക്കാലത്തെ വലിയ വാര്‍ത്തകള്‍ ആയിരുന്നു . 2005 ലാണ് പരീക്ഷണ സംവിധായകന്‍ ' വിനയന്‍' കഥയും , തിരകഥയും തയ്യാറാക്കി 'ഉണ്ട ' പക്രുവിനെ നായകനാക്കി 'അത്ഭുതദീപ് ' എന്ന ചിത്രം അവതരിപ്പിച്ചത് , 2ft 6in [ 76 cm] മാത്രം നീളമുള്ള കുള്ളനായ ഒരു മനുഷ്യന്‍റെ പാട്ടും , സ്റ്റണ്ടും , കുതിരസവാരിയും കണ്ടു സിനിമാ ലോകം ഞെട്ടി . 'ഉണ്ടപക്രു' എന്ന പേര് ' ഗിന്നസ് പക്രു ' എന്ന് ലോകം ചാര്‍ത്തികൊടുക്കുമ്പോള്‍ . 25

How Suresh Gopi Got the Super Climax Scene in INNALE Movie

Image
How Suresh Gopi Got the Super Climax Scene in INNALE Movie 1989ല്‍ ആയിരുന്നു മണ്‍മറഞ്ഞ പദ്മരാജന്‍എന്ന അനുഗ്രഹീത പ്രതിഭ ' ഇന്നലെ ' എന്ന ചിത്രത്തിലെ ക്ലൈമാക്സ് [ ഗസ്റ്റ് ] റോളുമായി മോഹന്‍ലാലിനെ വന്നുകണ്ടത് . പക്ഷെ   ഹിറ്റുകളുടെ ഘോഷയാത്രയുമായ്‌ മോഹന്‍ലാല്‍ പാറി പറന്നു അഭിനയിക്കുന്ന ആ സമയത്തെ താരത്തിന്റെ തിരക്കുകൊണ്ട് മാത്രം വഴി തെറ്റി പോയ ആ വേഷം ഒടുവില്‍ എത്തി ചേര്‍ന്നത്‌ സുരേഷ്ഗോപിയിലായിരുന്നു . അത്ര കാലം മലയാള സിനിമയിലെ സകല സ്റ്റാറുകളുടെടെയും ഇടി കൊണ്ട് പരുവത്തിലായ സുരേഷ്ഗോപിക്ക് ഒരു പുതിയ ജന്മം നല്കിയ ചിത്രമായിരുന്നു . ജയറാം നായകനായ ആ ചിത്രം വലിയ വിജയമായി മാറി . ആ വര്ഷം മോഹന്‍ലാലിന്റെ തായി ' വരവേല്‍പ്പ്   , വന്ദനം , കിരീടം , നാടുവാഴികള്‍ , തുടങ്ങി 8ഓളം ചിത്രങ്ങള്‍ റിലീസ് ചെയ്തിരുന്നു .

Baby Shalini the Mammaatty Kuttiyamma of 1983

Image
എണ് ‍ പതുകളിലെ മലയാളസിനിമയുടെ രസമാര് ‍ ന്ന മനാസികാവസ്ഥ യായിരുന്നു '' ബേബി ശാലിനി .  1983 ലെ ' എന് ‍ റെ   മാമാട്ടി കുട്ടിയമ്മ   ' മുതല് ‍ 1986 ലെ ' എന് ‍ റെ എന്റേതു മാത്രം ' വരെ 27 ചിത്രങ്ങളില് ‍ ബാലതാര മായി വേഷമിട്ട ' ബേബി ശാലിനി ' . കന്നടയും , തെലുങ്ക്കും , തമിഴും കടന്നു   പ തിനൊന്നു വര് ‍ ഷത്തിനു ശേഷമായിരുന്നു 1997 ല് ‍ മലയാളിയുടെ  '' അനിയത്തി പ്രാവ് ആയി മാറിയത് . അതിനു ശേഷം 2001 ലെ ' പിരിയാതവരം വേണ്ടും  ' വരെ 12 ചിത്രങ്ങള് ‍  ' അമര് ‍ ക്കളം  '   എന്ന ചരണ് ‍ ചിത്രത്തിലൂടെ ജോഡിയായ ' അജിത്തും ശാലിനിയും വൈകാതെ തന്നെ 2000 ' ഏപ്രിലില് ‍' ജീവിത്തിലും ഒന്നിച്ചു . 80 ഓളം ചിത്രങ്ങളില് ‍ ' ശാലിനി ' നിറസാന്നിധ്യമായിരുന്നു . 

New Delhi - The Come Back of Mammootty

Image
ന്യൂഡല്‍ഹി , മലയാള സിനിമയുടെ  ആധുനിക വിപ്ലവം 1986ല്‍ ' മമ്മൂട്ടിയുടെ ' ഒന്‍പതോളം ചിത്രങ്ങളായിരുന്നു ''ബോക്സ്ഓഫിസില്‍'' തകര്‍ന്നു വീണത്‌ . ന്യായവിധി , ഗീതം ,രാരീരം , കൊച്ചുതെമ്മാടി , സായംസന്ധ്യ , വീണ്ടും , ഈ കൈകളില്‍ , പടയണി , തുടങ്ങി ഒന്‍പതോളം ചിത്രങ്ങള്‍ അവസാന പ്രതീക്ഷയായിരുന്ന ' പ്രിയദര്‍ശന്റെ 'രാക്കുയിലിനും രാഗസദസ്സിലും കൂടെ നിലം പൊത്തിയപ്പോള്‍ 'മമ്മൂട്ടിയെ മലയാള സിനിമ പതിയെ തഴയാന്‍ തുടങ്ങി . ' മമ്മൂട്ടി ചിത്രങ്ങള്‍ വിതരണത്തിനെടുക്കാന്‍ ആളെ കിട്ടാതെ വന്നു . തിയേറ്ററുകാര്‍ 'മമ്മൂട്ടി ചിത്രങ്ങളോട് മുഖം തിരിച്ചു . കരിയറിന്‍റെ അവസാന പ്രതീക്ഷയെന്നോണമായിരുന്നു 'ജോഷിക്കും ഡെന്നിജോസഫിനുമൊപ്പം ''ന്യൂഡല്‍ഹി'' എന്ന ചിത്രത്തില്‍ സഹകരിച്ചത് . ഷൂട്ടിങ്ങിന്‍റെ പല വേളയില്‍ ' മമ്മൂട്ടി ജോഷി യോട് പറഞ്ഞു '. ഈ ചിത്രം കൂടി പരാജയപെട്ടാല്‍ ' ഞാന്‍ അഭിനയം നിറുത്തി പഴയ 'വക്കീല്‍ കുപ്പായം' എടുത്തു അണിയേണ്ടി വരും '''''''''''. 'ഡെന്നിജോസഫും ' ജോഷിയും അത്

Malayalam Film Director Sasikumar

Image
Chief Minister Oommen Chandy presents the J.C. Daniel Award to film-maker Sasikumar at a function organised to give away the State Film Awards for 2012 മലയാള സിനിമയില് ‍ ഒരു ' വൃത്തം ' വരച്ചാല് ‍ ചുരുങ്ങിയത് പത്തോളം ഇതിഹാസങ്ങളെങ്ക്കിലും അകത്തുണ്ടാവും . വൃത്തത്തിന് ‍ റെ വലുപ്പം വലുതാകും തോറും ഇതിഹാസങ്ങളുടെ എണ്ണം കൂടും . എന്നാല് ‍ , ഒരു വൃത്തത്തിനും ഉള് ‍ കൊള്ളാനാവാത്തോരു മഹാ ഇതിഹാസം മലയാള സിനിമയിലുണ്ട് . പ്രായാധിക്യത്തിന്റെ അവശതയില് ‍ കാലം സമ്മാനിച്ച വിശ്രമജീവിതം നയിക്കുന്ന '' ശശികുമാര് ‍ '' എന്ന ഇതിഹാസം . മൂന്നു പതിറ്റാണ്ടുകള് ‍ മലയാള സിനിമയെ അടക്കി ഭരിച്ച സംവിധായകന് ‍ . ഒരു ദിവസം മൂന്നു ചിത്രം ചെയ്ത സംവിധായകന് ‍ . ഒരു വര് ‍ ഷം പതിനഞ്ചു ചിത്രം ചെയ്തു ലോക റെക്കോര് ‍ ഡ് . ഒരു നായകനെതന്നെ [ പ്രേം നസീര് ‍ ] നായകനാക്കി എണ് ‍ പത്തിനാലു ചിത്രങ്ങള് ‍ ഗിന്നസ് ബുക്കില് ‍ കയറിയ ഒരേ ഒരു സംവിധായകന് ‍ . ഒരു നായികയോടൊപ്പം [ ഷീല ] നാല്പത്തി ഏഴു ചിത്രങ്ങള് ‍ . നൂറ്റിനാല് ‍ പതിനടുത്തു സിനിമകള് ‍ സംവിധാനം ചെ

Mohanlal to Starts Sports College

Image
മോഹന്‍ലാല്‍ 'സ്പോര്‍ട്സ് ' കോളേജ് തുടങ്ങാന്‍ പോവുന്നു.    [ഡോ]  അരുണ്‍വൈദ്യനാഥന്‍      സംവിധാനം    ചെയ്യുന്ന    രണ്ടാമത്തെ   ചിത്രമായ   'പെരുച്ചാഴി'       യില്‍             മലയാളത്തിന്‍റെ              പ്രിയതാരം     '  മോഹന്‍ലാല്‍'        ആണ്         പ്രധാന          കഥാപാത്രമായ          'ജഗന്നാഥന്‍   ''            നെ            അവതരിപ്പിക്കുന്നത്    .         ഒപ്പം          തന്ത്ര ങ്ങളെയും           കുതന്ത്രങ്ങളെയും          സമന്വയിപ്പിച്ച്കൊണ്ട്          മുകേഷും   ,   ബാബു രാജും ,           അജുവര്‍ഗീസും .   സ്പോര്‍ട്സിനോട്              എറെ            ഇഷ്ട്ടമുള്ള ആളാണ്‌        ' ജഗന്നാഥന്‍  ' .           ഒറ്റ  തടിയാണ് .                 വയലാര്‍   വര്‍ക്കി   ,       ജബ്ബാര്‍  പൊറ്റകുഴി ,       ജഗന്‍റെ   കൂട്ടുകാരാണ്     ,    ഇവരെല്ലാം            ഒരു   മിച്ചു            ഒരു             പാര്‍ട്ടിയില്‍             പ്രവര്‍ത്തിക്കുന്ന വരാണ്. രാഷ്ട്രീയത്തില്‍             '  ജഗ'ന്‍റെ                എതിരാളിയായിരുന്നു