Malayalam Film Director Sasikumar

Chief Minister Oommen Chandy presents the J.C. Daniel Award to film-maker Sasikumar at a function organised to give away the State Film Awards for 2012



മലയാള സിനിമയില്ഒരു ' വൃത്തം ' വരച്ചാല്ചുരുങ്ങിയത് പത്തോളം ഇതിഹാസങ്ങളെങ്ക്കിലും അകത്തുണ്ടാവും . വൃത്തത്തിന്റെ വലുപ്പം വലുതാകും തോറും ഇതിഹാസങ്ങളുടെ എണ്ണം കൂടും . എന്നാല്‍ , ഒരു വൃത്തത്തിനും ഉള്കൊള്ളാനാവാത്തോരു മഹാ ഇതിഹാസം മലയാള സിനിമയിലുണ്ട് . പ്രായാധിക്യത്തിന്റെ അവശതയില്കാലം സമ്മാനിച്ച വിശ്രമജീവിതം നയിക്കുന്ന ''ശശികുമാര്‍ '' എന്ന ഇതിഹാസം . മൂന്നു പതിറ്റാണ്ടുകള്മലയാള സിനിമയെ അടക്കി ഭരിച്ച സംവിധായകന്‍ . ഒരു ദിവസം മൂന്നു ചിത്രം ചെയ്ത സംവിധായകന്‍ . ഒരു വര്ഷം പതിനഞ്ചു ചിത്രം ചെയ്തു ലോക റെക്കോര്ഡ് . ഒരു നായകനെതന്നെ [ പ്രേം നസീര്‍ ] നായകനാക്കി എണ്പത്തിനാലു ചിത്രങ്ങള്ഗിന്നസ് ബുക്കില്കയറിയ ഒരേ ഒരു സംവിധായകന്‍ . ഒരു നായികയോടൊപ്പം [ ഷീല ] നാല്പത്തി ഏഴു ചിത്രങ്ങള്‍ . നൂറ്റിനാല്പതിനടുത്തു സിനിമകള്സംവിധാനം ചെയ്ത അത്ഭുതം , സത്യന്‍ , പ്രേം നസീര്‍ , ജയന്‍ , കമല്ഹാസന്‍ , മധു , സുകുമാരന്‍ , സോമന്‍ , രവികുമാര്‍ , വിന്സെന്റ് , ശ്ങ്ക്കര്‍ , മമ്മൂട്ടി , 'മോഹന്ലാല്‍' തു ടങ്ങി മൂന്നു തലമുറകളെ മെരുക്കിയ മലയാള സിനിമയുടെ പ്രതാഭിയായിരുന്ന '' ഹിറ്റ്മേക്കര്‍. 1952ലെ ' വിശപ്പിന്റെ വിളി' മുതല്അവസാനം സംവിധാനം ചെയ്ത 'ഡോളര്‍ '[ 1993 ] വരെ നാലുപതിറ്റാണ്ടിന്റെ കലാ പാരമ്പര്യം. 1927ല്ജനനം

Comments

Popular posts from this blog

100 Super Hit Dialogues of Salim Kumar